| April/May |
ചെറ വെട്ടൽ
കള്ളൻ അടക്കൽ തൂമ്പു ഒരുക്കൽ പാടം കിളക്കൽ തോട് /വാരം വലിക്കൽ |
Boundary reinforcements
Plugging boundary leaks Reinforcing Sluice gate Ploughing |
| June | വിത്തു വിതക്കൽ | Sowing |
| July | ഞാറു നിരത്തൽ | Sapling Spreading |
| Aug/Sep | കീട പ്രതിരോധം നോട്ടം | Pest deterrance |
| October | കൊയ്ത്തു വിളവെടുപ്പ്
പെട്ടി വണ്ടി കളം ഒരുക്കൽ |
Harvesting
Stalk bundling Harvest Transportation Preparing seed threshing area |
| November | ഉണക്കൽ
മെതിക്കൽ ചേറ്റൽ വിത്തു മാറ്റൽ ചാക്കിലിടൽ |
Drying of seeds
Threshing of seeds Sifting of seeds Seeds sorted for sowing Bagging of seeds Miscellaneous |
| December | പുഴുങ്കൽ
ഉണക്കൽ പൊടിക്കൽ / ചേറ്റൽ ചാക്കിലിടൽ പെട്ടി വണ്ടി |
Boiling of seeds
Boiling utensils Drying seeds Milling seeds for Rice Bagging of Rice Transport of Rice |